Friday, 6 September 2013

PSC Questions & Careers: PSC Questions : Previously asked for LDC

1. എന്താണ്  ഉതനേഷ്യ  ?  Painless Killing 
2. കാർഗിൽ ഏതു നദി തീരത്താണ്  ? Suru River
3. " എനിക്കറിയുന്ന ഒരേ ഒരു സംസ്കാരം അത് കൃഷി യാണ്  " എന്നു പറഞ്ഞതാര് ?
   [ I know only one culture that is agriculture ] Sardar Vallabai Pattel