Tuesday, 5 February 2013

PSC DAILY UPDATES

  1.  ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?
    (A) കാനിംഗ് പ്രഭു
    (B) മെക്കാളെ പ്രഭു
    (C) കഴ്‌സണ്‍ പ്രഭു
    (D) കോണ്‍വാലീസ് പ്രഭു

  2. താഴെപറയുന്നവയില്‍ തീയാല്‍ നശിപ്പിക്കപ്പെട്ട സിന്ധു നാഗരികത നിലനിന്നിരുന്ന സ്ഥലമേത് ?

    (A) ലോത്തല്‍
    (B) അമ്‌നി
    (C) കോട്ട്ദിജി
    (D) ദോലാവിര

  3. സാബ്തി എന്ന പേരില്‍ ശാസ്ത്രീയ ഭൂനികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയ അക്ബറുടെ ധനകാര്യമന്ത്രി

    (A) രാജാതോഡര്‍മാള്‍
    (B) ബൈറാംഖാന്‍
    (C) ബീര്‍ബല്‍
    (D) ജയ്‌സിങ്‌

  4. 2004-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയതാരാണ്?

    (A) ഷിറിന്‍ ഇബാദി
    (B) വാന്‍ഗാരി മാതായി
    (C) എല്‍ഫ്രീദേ യെലിനെക്‌
    (D) ജെ.എം.ക്വിറ്റ്‌സി

  5. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി ?

    (A) മുത്തശ്ശി
    (B) നിവേദ്യം
    (C) സ്ത്രീഹൃദയം
    (D) പ്രഭാങ്കുരം

  6. ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം

    (A) ടൈറ്റന്‍
    (B) സിറസ്‌
    (C) പ്ലൂട്ടോ
    (D) യുറാനസ്‌

  7. പല്ലവന്മാരുടെ തലസ്ഥാനം

    (A) വാതാപി
    (B) കാഞ്ചി
    (C) മാല്‍ക്കേഡ്‌
    (D) വാറംഗല്‍

  8. "ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    (A) ശ്രീ ബുദ്ധന്‍
    (B) മഹാവീരന്‍
    (C) അക്ബര്‍
    (D) അശോകചക്രവര്‍ത്തി

  9. 'ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നതാര് ?

    (A) കെന്നത്ത് കൗണ്ട
    (B) നെല്‍സണ്‍ മണ്ടേല
    (C) ബാബാ ആംതെ
    (D) ജയപ്രകാസ് നാരായണ്‍

  10. താഴെപ്പറയുന്നതില്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കാതിരുന്നത് ?

    (A) പഴശ്ശിരാജ
    (B) ടിപ്പുസുല്‍ത്താന്‍
    (C) സിക്കുകാര്‍
    (D) ഡല്‍ഹി സുല്‍ത്താന്മാര്‍

  11. 'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു ?

    (A) വിക്രമാദിത്യന്‍
    (B) സമുദ്രഗുപ്തന്‍
    (C) സ്‌കന്ദഗുപ്തന്‍
    (D) അശോകന്‍

  12. താഴെപ്പറയുന്നതില്‍ ഫിറോസ്ഷാ തുഗ്ലക്കിനാല്‍ സ്ഥാപിക്കപ്പെടാത്ത പട്ടണമേത് ?

    (A) ജാന്‍പൂര്‍
    (B) ഹിസാര്‍
    (C) തുഗ്ലക്കാബാദ്‌
    (D) ഫിറോസ്ഷാബാദ്

  13. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം

    (A) 8
    (B) 7
    (C) 9
    (D) 12

  14. 2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്റെ കൃതി ഏത്?

    (A) മരുഭൂമികള്‍ ഉണ്ടാകുന്നത്
    (B) മഞ്ഞ്‌
    (C) തൃക്കോട്ടൂര്‍ നോവല്ലകള്‍
    (D) കേശവന്റെ വിലാപങ്ങള്‍

  15. 1946 ലെ ഇന്ത്യന്‍ നാവിക കലാപം നടന്ന സ്ഥലമേത് ?

    (A) ചെന്നൈ
    (B) ഡല്‍ഹി
    (C) കൊല്‍ക്കത്ത
    (D) മുംബൈ

  16. കസിരംഗ നാഷണല്‍ പാര്‍ക്ക് എവിടെയാണ്?

    (A) ജോര്‍ഹത്‌
    (B) ഗാംഗ്‌ടോക
    (C) ചന്ദ്രപൂര്‍
    (D) നൈറ്റിനാള്‍

  17. "സെന്‍സസ്" ഏത് ലിസ്റ്റില്‍പ്പെടുന്നു?

    (A) യൂണിയന്‍ ലിസ്റ്റ്‌
    (B) കണ്‍കറന്റ് ലിസ്റ്റ്‌
    (C) സ്റ്റേറ്റ് ലിസ്റ്റ്‌
    (D) ഇവയൊന്നുമല്ല

  18. മധുര ഓയില്‍ റിഫൈനറിക്ക് അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ലഭിക്കുന്നത് എവിടെ നിന്നാണ്?

    (A) മുംബൈ
    (B) വഡോദര
    (C) കണ്ട്‌ല
    (D) ഹാസിറ

  19. ബാരോമീറ്റര്‍ എന്തളക്കാനാണുപയോഗിക്കുന്നത്?

    (A) ഊഷ്മാവ്‌
    (B) കാറ്റിന്റെ വേഗത
    (C) അന്തരീക്ഷമര്‍ദ്ദം
    (D) സാന്ദ്രത

  20. ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?

    (A) മാന്റിസ് റിലീജയോസ
    (B) ആഫ്രിക്കന്‍ ഗോലിയാത് ബീറ്റില്‍
    (C) ക്യൂന്‍ ടെര്‍മൈറ്റുകള്‍
    (D) ഇവയൊന്നുമല്ല

  21. 2004-ലെ കോപ്പ അമേരിക്ക കപ്പ് നേടിയതാരാണ്?

    (A) അര്‍ജന്റീന
    (B) പെറു
    (C) കോസ്റ്റാറിക്ക
    (D) ബസീല്‍

  22. പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്?

    (A) ന്യൂസിലാന്റ്‌
    (B) ജപ്പാന്‍
    (C) ഫിലിപ്പൈന്‍സ്‌
    (D) ആസ്‌ത്രേലിയ

  23. 1911 എന്ന വര്‍ഷവുമായി ബന്ധമില്ലാത്ത പ്രസ്താവന

    (A) ബംഗാള്‍ വിഭജനം റദ്ദു ചെയ്തു
    (B) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി
    (C) ജോര്‍ജ്ജ് ആറാമന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചു
    (D) മൊണ്ടെഗു-ചെംസ് ഫോര്‍ഡ് ഭരണ പരിഷ്‌കാരം

  24. 'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌

    (A) പുരുഗുപ്തന്‍
    (B) ചന്ദ്രഗുപ്തന്‍ II
    (C) ചന്ദ്രഗുപ്തന്‍ I
    (D) സമുദ്രഗുപ്തന്‍

  25. കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍

    (A) ഗോപാലകൃഷ്ണ ഗോഖലെ
    (B) ബാലഗംഗാധര തിലക
    (C) സുരേന്ദ്രനാഥ ബാനര്‍ജി
    (D) ദാദാഭായ് നവറോജി

  26. സ്റ്റേപ്പിസ് സ്ഥിതി ചെയ്യുന്നത്?

    (A) മധ്യകര്‍ണ്ണം
    (B) ആന്തരകര്‍ണ്ണം
    (C) ബാഹ്യകര്‍ണ്ണം
    (D) ഇതൊന്നുമല്ല

  27. "രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ?

    (A) കാളിദാസന്‍
    (B) വാത്മീകി
    (C) ഭാസന്‍
    (D) ഭവഭൂതി

  28. അമ്ലമഴയ്ക്ക് കാരണമായ വാതകം

    (A) കാര്‍ബണ്‍ ഡയോക്‌സൈഡ്‌
    (B) നൈട്രജന്‍ ഡയോക്‌സൈഡ്‌
    (C) സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌
    (D) കാര്‍ബണ്‍ മോണോക്‌സൈഡ്‌

  29. വിമാനാപകടത്തില്‍ മരിച്ച യു.എന്‍. സെക്രട്ടറി ജനറല്‍ :

    (A) ട്രിഗ്‌വേലി
    (B) യൂ.താന്ത്‌
    (C) ഡോ. കുര്‍ട്ട് വാള്‍ഡ് ഹെയിം
    (D) ഡാഗ് ഹാമര്‍ഷോള്‍ഡ്‌

  30. പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?

    (A) C
    (B) A
    (C) D
    (D) B

  31. പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്?

    (A) മുഹമ്മദ് ബിന്‍ തുഗ്ലക്ക്മുഹമ്മദ് ബിന്‍ തുഗ്ലക്ക്‌
    (B) ശിവജി
    (C) ടിപ്പുസുല്‍ത്താന്‍
    (D) ഹൈദരാലി

  32. ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല

    (A) കല്‍ക്കട്ട
    (B) ബോംബെ
    (C) മദ്രാസ്
    (D) ബനാറസ്‌

  33. "അന്‍സാ" ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്?

    (A) റഷ്യ
    (B) സ്‌പെയിന്‍
    (C) ഇറാന്‍
    (D) മലേഷ്യ

  34. 2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്‌

    (A) എ. ഹോവാര്‍ഡ്‌
    (B) ഏഷിയഹൊസയ്ന്‍ ജേക്കബ്‌സ്‌
    (C) അസ്മ
    (D) ഇവരാരുമല്ല

  35. ഇന്ത്യയില്‍ ഗാന്ധാര കലാരൂപത്തിന് തുടക്കമിട്ടത്

    (A) അശോകന്‍
    (B) കനിഷ്‌കന്‍
    (C) ഹര്‍ഷന്‍
    (D) വിക്രമാദിത്യന്‍

  36. സിംല കരാര്‍ ഒപ്പു വച്ച വര്‍ഷമേത് ?

    (A) 1971
    (B) 1975
    (C) 1977
    (D) 1972

  37. ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

    (A) ആസാം
    (B) ബീഹാര്‍
    (C) കേരളം
    (D) ഗോവ

  38. ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു ?

    (A) ഇംഗ്ലണ്ട്‌
    (B) ആസ്‌ത്രേലിയ
    (C) ന്യൂസിലാന്‍ഡ്‌
    (D) ശ്രീലങ്ക

  39. സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

    (A) ന്യൂയോര്‍ക്ക്‌
    (B) ജര്‍മ്മനി
    (C) ബീജിംഗ്‌
    (D) കറാച്ചി

  40. ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ -------- പര്‍വ്വതത്തിനുദാഹരണമാണ്.

    (A) അവശിഷ്ട
    (B) ഖണ്ഡ
    (C) മടക്ക്‌
    (D) ആഗ്നേയ

  41. തൊപ്പി തുന്നിയും ഖുറാന്‍ പകര്‍ത്തിയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുഗള്‍ ചക്രവര്‍ത്തി.

    (A) അക്ബര്‍
    (B) ബാബര്‍
    (C) ഔറംഗസീബ്
    (D) ജഹാംഗീര്‍

  42. കൊങ്കണ്‍ റയില്‍വെയുടെ നീളം?

    (A) 870 km
    (B) 760 km
    (C) 750 km
    (D) 840 km

  43. 'എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ?

    (A) വാറന്‍ ഹേസ്റ്റിംഗ്‌സ
    (B) റോബര്‍ട്ട് ക്ലൈവ്
    (C) ക്യാപ്റ്റന്‍ കീലിംഗ്
    (D) സര്‍ തോമസ് റോ

  44. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്?

    (A) ലേ കൊര്‍ബൂസിയെ
    (B) എഡ്വിന്‍ല്യൂട്ടിന്‍സ്‌
    (C) റോബര്‍ട്ട് ബ്രിസ്റ്റോ
    (D) ഇവരാരുമല്ല

  45. താഴെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടില്ലാത്ത പദാര്‍ത്ഥം ഏത്?

    (A) ഡയമണ്ട്‌
    (B) പാചകവാതകം
    (C) പ്ലാസ്റ്റിക്‌
    (D) ഗ്ലാസ്‌

  46. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ട വര്‍ഷം

    (A) 1947
    (B) 1956
    (C) 1961
    (D) 1954

  47. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

    (A) ത്രിപുര
    (B) ഉത്തരാഖണ്ഡ്‌
    (C) ഉത്തര്‍പ്രദേശ്‌
    (D) തമിഴ്‌നാട്‌

  48. സംഘസാഹിത്യത്തെ പ്രോത്സാഹിപ്പിച്ച രാജവംശം?

    (A) നെടുഞ്ചേഴിയന്‍
    (B) ചെങ്കുട്ടുവന്‍
    (C) കരികാലന്‍
    (D) വിജയാലന്‍

  49. 2010 ല്‍ ഹോക്കി ലോക കപ്പ് മത്സരം നടന്നത്‌

    (A) ഡല്‍ഹി
    (B) ലണ്ടന്‍
    (C) റിയോഡിജനീറ
    (D) ന്യൂയോര്‍ക്ക്‌

  50. ഒരു ആറ്റത്തിന്റെ ഭാഗമല്ലാത്തതേത് ?

    (A) പ്രോട്ടോണ്‍
    (B) അയോണ്‍
    (C) ഇലക്‌ട്രോണ്‍
    (D) ന്യൂട്രോണ്‍

No comments:

Post a Comment